അവനോടുള്ള വികാരങ്ങൾ തുറന്നുപറയുന്ന സംഭാഷണം
54 sec
54 sec
അപ്പ നീ എന്തുവാ എന്റെ അടുത്ത് പറഞ്ഞേ? അള്ളാ, എന്റെ വീട്ടില് ഇതൊക്കെ അറിഞ്ഞാ ഇത് എന്തുവാ- അതല്ല തന്നെ. പക്ഷേ ഇത്രക്കില്ല. ഇത്രക്ക് ഞാൻ പ്രതീക്ഷിക്കണില്ല.
ഞാൻ ഒരു കാര്യം ചോദിച്ചോ? ഇത് extreme, ഇതൊന്നും, ഈ കാരണേ- മ്.
ഞാൻ ഒരു കാര്യം പറയട്ടെ? മ്. ഞാനും ദാശി ഉണ്ടല്ലോ. ഇങ്ങനേം പേരെ സംസാരിച്ചിട്ടില്ല.
ഞാൻ ചോദിക്കട്ടെ? അപ്പ ഒന്ന് ആലോചിച്ച് നോക്കാ.
ഞാൻ ചോദിക്കണത് തെറ്റാ ഒന്നുമല്ല. മ്. നിനക്ക് അങ്ങനെ ഒരു feelings അവന്റെ അടുത്ത് ഉണ്ടോ?
മ്, ആ എല്ലാരും surprised അല്ലേ? മ്, ശരിക്കും അങ്ങനത്തെ feelings ഉണ്ട്.
മ്. മ്. മ്, മ്, മ്, മ്. എല്ലാവരും- അവന്?
മ്, പക്ഷേ ഇതെങ്ങനെ നിക്ക്, ഇതെപ്പോഴാണെന്നറിയോ പറഞ്ഞേക്കണത്?
ഇതിങ്ങനെ confess ചെയ്തിട്ടില്ല. ഇതുണ്ടായത് എന്താ വെച്ചാല്, എനിക്കുള്ളിലുണ്ടായിരുന്നു.
പിന്നെന്താ പറയുക, മ-മനസ്സിലുണ്ടായിരുന്നു.
End of transcript · 94 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.