കൊമ്പനും ഐശ്വര്യയും: പരസ്പര കരുതലും ക്യാമറയ്ക്കു മുന്നിലെ അകലവും
50 sec Life & society
50 sec Life & society
ഇപ്പൊ എന്താ പറയാ കൊമ്പന് കൈ വയ്യാത്തകൊണ്ട് ഐശ്വര്യ വാരി കൊടുത്തില്ലേ, ഇതേപോലെ ഐശ്വര്യക്ക് വയ്യാത്ത സമയത്ത് ആ time ല് കൊമ്പൻ വാരി കൊടുത്തിട്ടുണ്ടായിരുന്നു, കൊമ്പൻ ഇത് ചെയ്തിട്ടുണ്ടായിരുന്നു.
അതായത് നമുക്ക് ഇഷ്ടമുള്ള ആൾക്കാർക്ക് വേണെങ്കിൽ അവർക്ക് വയ്യാണ്ടായാലോ എന്തായാലും ആയാലും നമുക്ക് ചെയ്തു കൊടുക്കാൻ പറ്റും.
ഞാൻ ഉദ്ദേശിച്ചത് എന്താ വെച്ചാൽ, ഇവർ തമ്മിൽ ആ ഒരു ഇഷ്ടമുള്ളത് കൊണ്ട് തന്നെ ഇവർക്ക് അത് പുറത്ത് കാണിക്കാനും പറ്റിയിട്ടുണ്ടായിരുന്നു.
ഞാന് അതും കൂടി ചെയ്തില്ല എന്ന് ഉദ്ദേശിക്കുന്നത്, ഇപ്പൊ ഇവന്ക്ക് വല്ല വയ്യാണ്ട് ആയാലും ഇത് പോയാലും എനിക്ക് പിന്നാലെ ഓടി പോയി ഇങ്ങനെ ഇതാക്കാനും ഇതാക്കാനും ഒന്നും പറ്റൂല.
അപ്പൊ ഞാൻ എന്താ ചിന്തിക്കുക, ഇപ്പൊ ഞാൻ ഇങ്ങനെ കാണിച്ചാൽ അത് ക്യാമറയിൽ പെടും, അത് വീട്ടുകാർ കാണും.
അപ്പോ എനിക്ക് close ആയിട്ട് നിൽക്കാൻ പറ്റൂല.
അതുംപാടെ ഞാൻ ചിന്തിച്ചിട്ട് ഞാൻ വിട്ട് നിന്നിട്ടുണ്ടായിരുന്നു.
അതാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ കേട്ടപാതി കേക്കാതെ പാതി കൊമ്പൻ ഐശ്വര്യ എന്ന് പറഞ്ഞതും ഓടിത്തുള്ളിച്ചാടി വന്നു.
എന്നിട്ട് ഓരെ പേര് ഇവിടെ പറയാൻ പറ്റൂല എന്ന്.
End of transcript · 119 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.