തണ്ണിമത്തനും ബത്തക്കയും: ദൈവം ഒന്നാണെന്ന് കുട്ടിയോട് പറഞ്ഞ കഥ
1 min
1 min
ഗോഡ് ക്രിസ്ത്യൻ ആണോ മുസ്ലിം ആണോ? മുസ്ലിം.
അതിൽ ഇപ്പൊ എന്താ ഒരു സംശയം? എന്നാ ക്രിസ്ത്യൻ. ക്രിസ്ത്യൻ ആണോ ഉമ്മ?
ഹാ, ഏതെങ്കിലും ഒന്ന് പറ. നീ അവിടെ ഇരുന്നേ.
വേണ്ട, ആദ്യം പറ. നീ ഇവിടെ ഇരിക്കെടാ. ദാണ്ടെ, നിനക്കിഷ്ടപ്പെട്ട തണ്ണിമത്തൻ.
ബത്തക്ക. ബത്തക്ക. ഇവന്റെ കൂടെ 10 കൊല്ലമായില്ലേ ജീവിക്കുന്നു, ഇപ്പോഴും ബത്തക്ക. തണ്ണിമത്തൻ.
പേര് എന്തായാലെന്താ, സാധനം ഒന്ന് തന്നെയല്ലേ?
ഓ.
പറയപ്പ.
ഇതെന്താടാ ഇത്? വാട്ടർമെലൻ. ഉം. അപ്പൊ ഇവിടുത്തെ നാട്ടിൽ ഇതിനെ എന്നാ പറയുന്നേ?
തണ്ണിമത്തൻ. വിവരമില്ലാത്ത നിന്റെ ഉമ്മച്ചി എന്നാ പറയുന്നേ?
ബത്തക്ക. ദേ. പേര് പലതാണെങ്കിലും ടേസ്റ്റ് ഒന്ന് തന്നെയല്ലേ?
ഉം. ഇതുപോലെയാണെടാ ദൈവം. എല്ലാവർക്കും ഒന്ന് തന്നെയാണ്. പിന്നെ ഈ ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി എന്നൊക്കെ വിളിക്കുന്നു എന്ന് മാത്രം.
അപ്പൊ ഈ ഗോഡിന്റെ ടേസ്റ്റ് എന്താ?
എന്നാ? അപ്പൻ പറഞ്ഞത് പിള്ളേരൊന്നും വേണ്ടെന്ന്.
End of transcript · 97 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.