രാവിലെ തുടർച്ചയായി ഡോർബെൽ മുഴങ്ങിയപ്പോൾ
122 views 28 sec Life & society
122 views 28 sec Life & society
രാവിലെ ആറേ മുക്കാലോ ഏഴുമണി എന്താണ് സമയം.
നമുക്ക് ആകെ ഇടയ്ക്ക് ഒരു ബ്രേക്ക് കിട്ടിയാൽ നമുക്ക് ഉറങ്ങാൻ കിട്ടുന്ന ദിവസം അല്ലേ.
ഞാൻ കിടന്നുറങ്ങുവാ. ഞാൻ നമുക്ക് ആറേ മുക്കാലോ ഏഴുമണി സമയത്ത് ഡോറിൽ ബെല്ലടിയോട് ബെല്ലടി. അപ്പോ ഞാൻ വിചാരിച്ചു ദൈവം.
ചേച്ചിയുടെ room തൊട്ട് opposite ആയിരുന്നു.
And ഈ പറഞ്ഞപോലെ തുരുതുരാന്ന് health issues ആയതുകൊണ്ട് ദൈവമേ എന്തെങ്കിലും emergency ആണോ എന്താണോന്ന് അറിയില്ല. എന്റെ കൂടെ അന്ന് അമ്മ ഉണ്ടായിരുന്നു.
അപ്പോ ഞാൻ അമ്മേനെ എണീപ്പിച്ചിട്ട് "അമ്മ ഡോറിൽ ആരോ ബെല്ലടിക്കുന്നുണ്ട്, ആരാന്ന് പോയി നോക്കമ്മേ".
End of transcript · 66 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.