സ്വന്തം വീട് പോലെ കരുതാൻ പറഞ്ഞപ്പോൾ വീടു വിൽക്കാനിറങ്ങിയ അതിഥി
53 sec Life & society
53 sec Life & society
ഇതാ നമ്മുടെ വീട് സ്വന്തം വീട് പോലെ കണ്ടോട്ടോ.
ആ മുമ്പ് വീടൊന്നും ഇല്ലായിരുന്നല്ലോ നമ്മൾ പല സ്ഥലത്ത് വാടകയ്ക്ക് നിക്കുകയല്ലായിരുന്നോ ഇപ്പോഴാണ് ഒരു വീടൊക്കെ ആയത്.
നീ എന്ത് തേങ്ങയടേ കാണിക്കുന്നേ. ഞാൻ എന്റെ wife ആയിട്ടുള്ള photo തൂക്കുന്നു, നീയല്ലേ പറഞ്ഞേ സ്വന്തം വീട് പോലെ എടാ സ്വന്തം വീട് പോലെ എന്ന് പറഞ്ഞാൽ comfortable ആവണം എന്നാ ഞാൻ ഉദ്ദേശിച്ച അല്ലാതെ, ഇതാർക്കാട ഇത്.
ചെറിയൊരു renovation, ഇവിടെ ഒരു door ഇട്ട് കഴിഞ്ഞാൽ നമുക്ക് അപ്പുറത്ത് ഒരു room എടുക്കാം.
എടാ ഞാൻ പറഞ്ഞത് നിനക്ക് ഇതുവരെ മനസ്സിലായില്ലേ.
നീയല്ലേ സ്വന്തം വീട് പോലെ കരുതാൻ പറഞ്ഞത്.
നല്ല അടിപൊളി വീടാണ്, മുകളിൽ മൂന്ന് bedroom, ഇവിടെ വലിയൊരു kitchen, വലിയ living room.
ഇതാർക്കാ നീ ഇപ്പൊ കൊണ്ടുവരണേ. ഞാൻ ഈ വീട് വിൽക്കാനിട്ടിണ്ടായിരുന്നു, ഇവര് നോക്കാൻ വന്നതാ.
നീ ഒരു തേങ്ങയും ചെയ്യുന്നില്ല, ഇതെന്റെ വീടാണ്, ഞാൻ എന്റെ വീട് വിൽക്കുന്നില്ല.
ഉപ്പ് ഇട്ടോ, ഒന്നും നോക്കണ്ട, ഉപ്പ് ഇട്ട് കഴിഞ്ഞാൽ ഇത് നിങ്ങടെ വീടാ.
എടാ ഇതെന്റെ വീടാണ്, ഞാൻ ഈ വീട് വിൽക്കുന്നുമില്ല, നീ ഇത് വാങ്ങുന്നില്ല, ഇവിടുന്ന് താഴോട്ട്.
ലാഭത്തിന് ഒരു നല്ല vacuum cleaner കിട്ടി.
നീ ഇത് എടുത്ത് വാങ്ങാൻ മാരെ പോകുമ്പോ എന്റെ വാക്ക് കേട്ടില്ലാതെ നീ അവിടെ പോവാ.
I paid cash and bought it from that man. എന്നാ സ്വന്തം വീട് പോലെ ഇരിക്ക്, okay.
End of transcript · 161 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.