നേഹയെ തിരികെ കൊണ്ടുപോകാൻ അച്ഛൻ: ബിഗ് ബോസ് സീസൺ 8
83 views Nov 1, 2026 0:41
Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.
83 views Nov 1, 2026 0:41
Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.
നേഹ,
നേഹയെ കാണാനായിട്ട് രണ്ടുപേര് എത്തിയിട്ടുണ്ട്.
നേഹയുടെ അച്ഛൻ
നേഹ
ആ
ഞങ്ങളെയൊക്കെ മറന്നോ
ഞാൻ മറന്നിട്ടൊന്നുമില്ല
ഞങ്ങൾക്ക് അങ്ങനെ തോന്നണില്ല കേട്ടോ
എല്ലാരും ഗെയിം കളിക്കുക, ഈ മാത്രം ഇമോഷൻ എന്നും പറഞ്ഞവിടെ
ഇരിക്കുക
ഒക്ക സംഭവിച്ചു പോണതല്ലേ
അന്നെ use ചെയ്യാന്.
ഏതു കളിയാണോ എന്നോട് കളിക്കരുതെന്ന് പറഞ്ഞേ ആ കളിയാണ് കളിക്കണത്, അല്ലേ?
ഇപ്പൊ പ്രതീക്ഷിക്കണില്ലേ, അതിന്റെ നൂറിരട്ടിയാണ് ഞാനിവിടെ അനുഭവിക്കണേ
ഞാൻ ഒരു പെൺകുട്ടിയുടെ അച്ഛനാണ്, ഞാനൊന്ന് സംസാരിച്ചോട്ടെ.
നേഹയെ തിരിച്ചു കൊണ്ടുപോകണമെന്ന് പറഞ്ഞ വാശിയോടാണ് അവർ വന്നിരിക്കുന്നത്.
Big Boss Season 8, 24×7 JioHotstar-ൽ, രാത്രി ഒൻപത് മണിക്ക്
AsiaNet-ലും.
End of transcript · 73 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.