You're saying this about Tash now. Should I be that close to us?

Should we stand that far apart?

We shouldn't keep that distance anymore.

Think about my situation for a moment.

My mother came here and saw this just now,

and now she's saying this.

I lost my family. I lost everyone. But…

Everyone knows why I feel this way.

We forgave you. We did.

I know that when blame comes around,

you'll blame me. But you…

I didn't think you'd blame me. I love Tash. I still love Tash.

I'll choose Tash. I'll choose Tash herself. I still love Tash. Tash…

didn't do anything wrong.

End of transcript · 107 words · machine translated

Original transcript (Malayalam)

നിങ്ങള് പറയുന്നുണ്ടല്ലോ ഇപ്പൊ ഈ താഷിന്റെ കാര്യം ഞാൻ അത്രക്ക് ഞങ്ങൾ അത്രയിൽ close ആയിട്ട് നിന്നുക്കണോ ഞങ്ങൾ അത്ര distance ഇട്ടിട്ടാ നിക്കരുത് ഇനി എന്റെ state ഒന്ന് ആലോചിച്ചു നോക്ക് എന്റെ ഇപ്പൊ ഇമ്മി ഇവിടെ

വന്ന് കണ്ട് ഇപ്പൊ ഇങ്ങനെ പറയുകയാ വീട്ടുകാര് നഷ്ടപ്പെട്ടു ഒരു നഷ്ടപ്പെട്ടു എല്ലാരും നഷ്ടപ്പെട്ടു എനിക്ക് പക്ഷേ എനിക്ക് എന്തിനാ തോന്നുന്നുണ്ടാകുന്നതെന്ന് എല്ലാർക്കും അറിയാം ക്ഷമിച്ചു ഞങ്ങൾ ക്ഷമിച്ചു എനിക്കറിയാം അവസാനം കുറ്റം വരുമ്പോൾ എനിക്ക്

കുറ്റപ്പെടുത്തും പക്ഷേ ഇങ്ങളെന്നെ കുറ്റപ്പെടുത്തുംന്ന് ഞാൻ കരുതിയില്ല എനിക്ക് താഷിനെ ഇഷ്ടാ എനിക്കിപ്പഴും ഇഷ്ടാ താഷിനെ ഞാൻ താഷിനെ തന്നെയാണ് choose ചെയ്യുക എനിക്കിപ്പഴും താഷിനെ ഇഷ്ടാ താഷ് തെറ്റ് ചെയ്തിട്ടില്ല

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal